Surprise Me!

ഇടതിനും വലതിനും വേണ്ട കുര്യൻ ജോസഫ് | Oneindia Malayalam

2019-02-07 278 Dailymotion

lok sabha elections2019 justice kurian joseph may contest election<br />ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ പരക്കം പാച്ചില്‍. പാര്‍ട്ടികളുടെ ഉറച്ച കോട്ടയല്ലാത്ത, എന്നാല്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയമുറപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം.<br />

Buy Now on CodeCanyon